HOME
DETAILS

ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് നൽകേണ്ട മിനിമം റഫറൽ ശമ്പളം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യം 

  
backup
December 28 2020 | 18:12 PM

navayugam-central-statement-2812

     ദമാം: വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ആദ്യമായി ജോലിക്ക് പോകുന്ന ഇന്ത്യൻ പ്രവാസികൾക്ക് നൽകേണ്ട മിനിമം റഫറൽ ശമ്പളം വെട്ടിക്കുറച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സെപ്‌തംബറിൽ ഇറക്കിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സർക്കുലർ പ്രകാരം, ഖത്തർ, ബഹറിൻ, ഒമാൻ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ 200 ഡോളറും, കുവൈറ്റിൽ 245 ഡോളറും, സഊദിയിൽ 324 ഡോളറുമായാണ് മിനിമം റഫറൽ ശമ്പളം നിശ്ചയിച്ചിട്ടുള്ളത്.

     മുൻപുണ്ടായിരുന്ന മിനിമം റഫറൽ ശമ്പളത്തേക്കാൾ കുറവാണു ഇത്. കൊവിഡ് രോഗബാധയുടെ മറവിൽ വിദേശ തൊഴിൽ ദാതാക്കളുടെ സമ്മർദ്ദത്തെത്തുടർന്നാണ് കേന്ദ്രസർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും കടുത്ത പ്രവാസിദ്രോഹ നടപടിയാണ് ഇതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആരോപിച്ചു.

     കൊവിഡ് കാരണം ലക്ഷക്കണക്കിന് പ്രവാസികൾ സാമ്പത്തികമായി പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ തന്നെ ഇത്തരത്തിൽ ഒരു നടപടിക്ക് കേന്ദ്രസർക്കാർ തയ്യാറായത് ഏറെ പ്രതിഷേധാർഹമാണ്. അടിയന്തരമായി വെട്ടിക്കുറച്ച മിനിമം റഫറൽ ശമ്പളം  പുനഃസ്ഥാപിക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago