HOME
DETAILS
MAL
കാമറക്കുറിപ്പുകള്‍...
backup
July 31 2016 | 05:07 AM
മരവ്യവസായത്തിനു പേരുകേട്ട സ്ഥലമായിരുന്നു പണ്ട് കോഴിക്കോട്ടെ കല്ലായി. വിദേശരാജ്യങ്ങളില്‍ വരെ കല്ലായിയുടെ പെരുമ എത്തിയിരുന്നു. എന്നാല്‍ ഇന്ന് കല്ലായിയിലെ മര വ്യവസായം പാടേ നശിച്ചുകൊണ്ടിരിക്കുകയാണ്. വേലിയേറ്റ സമയത്ത് മരങ്ങള്‍ കൂട്ടമായി കെട്ടി വിവിധ മരമില്ലുകളിലേക്കു കൊണ്ടുപോകുന്ന ഈ കാഴ്ച ഇനി കല്ലായി പുഴയില്‍ വരുംനാളുകളില്‍ കാണാനാവുമോ..?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."