HOME
DETAILS
MAL
ബന്ധുനിയമനം: ജയരാജനെതിരായ കേസ് നിലില്‍ക്കില്ലെന്ന് വിജിലന്‍സ്
backup
May 29 2017 | 06:05 AM
കൊച്ചി: ഇ.പി ജയരാജനെതിരായ ബന്ധുനിയമന വിവാദത്തില്‍ കേസ് നിലില്‍ക്കില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. പ്രതികള്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയതായി തെളിവില്ലെന്ന് വിജിലന്‍സ്. കേസ് അഴിമതി നിരോധനനിയമത്തിന്റെ പരിധിയില്‍ വരില്ല എന്നതിനാലാണ് കേസ് നിലനില്‍ക്കാത്തതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ വിശദീകരണം എഴുതി നല്കി. അന്വേഷണം സംബന്ധിച്ച കേസിലെ പുരോഗതിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിലെ അന്വേഷണം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
കേസ് റദ്ദാക്കണമെന്ന ജയരാജന്റെ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."