HOME
DETAILS
MAL
ജസ്റ്റിസ് ചിദംബരേഷിനെതിരേ മന്ത്രി ബാലന്
backup
July 24 2019 | 20:07 PM
തിരുവനന്തപുരം: ജാതി സംവരണ വ്യവസ്ഥക്കെതിരായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ചിദംബരേഷിന്റെ പ്രസ്താവനക്കെതിരേ പ്രതികരിച്ച് മന്ത്രി എ.കെ ബാലന്.
ഒരു ജഡ്ജിയുടെ ഭാഗത്തുനിന്ന് വരാന്‍ പാടില്ലാത്ത അഭിപ്രായമാണിത്. സാമ്പത്തിക സംവരണം വേണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ജഡ്ജിയെന്ന നിലയില്‍ അദ്ദേഹം അത്തരത്തിലാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."