HOME
DETAILS
MAL
സ്വകാര്യത ലംഘനം: ഫേസ്ബുക്കിന് 500 കോടി ഡോളര്‍ പിഴ
backup
July 24 2019 | 20:07 PM
ന്യൂയോര്‍ക്ക്: സ്വകാര്യത ലംഘിച്ചതിന് പ്രമുഖ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിന് യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന് 500 കോടി ഡോളര്‍ പിഴശിക്ഷ വിധിച്ചു. രണ്ടിനെതിരേ മൂന്നു വോട്ടിനാണ് കമ്മിഷനില്‍ ഒത്തുതീര്‍പ്പ് പാസായത്. എന്നാല്‍ പിഴത്തുക ചെറുതായിപ്പോയെന്ന് ഡമോക്രാറ്റിക് അംഗം പറഞ്ഞു. ലോകമെങ്ങുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ കമ്പനി മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുന്നതായി കമ്മിഷന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."