HOME
DETAILS
MAL
വ്യാപാരി വ്യവസായി യൂനിറ്റ് സമ്മേളനം
backup
May 29 2017 | 20:05 PM
കോവളം: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി വിഴിഞ്ഞം മുക്കോല യൂനിറ്റ് സമ്മേളനം മുല്ലൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ ജില്ലാ വൈസ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി മണ്ണില്‍ ഡി മനോഹരന്‍ (പ്രസിഡന്റ് ) മുക്കോല വില്‍സണ്‍ (വൈസ് പ്രസിഡന്റ്), ,വിനോദ് കുമാര്‍ (ജന.സെക്രട്ടറി),സജു കുമാര്‍ (ട്രഷറര്‍),തങ്കരാജന്‍ (കണ്‍വീനര്‍),ബാബു, ഉണ്ണി (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."