HOME
DETAILS
MAL
പ്രശ്‌നങ്ങള്‍ മാണിയുമായി ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി
backup
July 31 2016 | 13:07 PM
തിരുവനന്തപുരം: കെ.എം.മാണിയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.അവനവന്റെ പ്രശ്‌നങ്ങള്‍ അവര്‍ക്കു വലുതാണ്. ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാകും.
യുഡിഎഫില്‍ പ്രതിസന്ധിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."