HOME
DETAILS
MAL
രാഷ്ട്രീയ തീരുമാനങ്ങള്‍ ചരല്‍ക്കുന്ന് ക്യാംപില്‍; പാര്‍ട്ടി ഒറ്റക്കെട്ടെന്ന് മാണി
backup
July 31 2016 | 16:07 PM
കോട്ടയം: പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടെന്ന് കെഎം മാണി. ചരല്‍ക്കുന്ന് ക്യാംപില്‍ അവതരിപ്പിക്കേണ്ട വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്താനാണ് കോട്ടയത്ത് മീറ്റിംഗ് ചേര്‍ന്നത്. രാഷ്ട്രീയ തീരുമാനങ്ങള്‍ ക്യാംപില്‍ ഉണ്ടാകുമെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."