HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് സ്‌നേഹ തണല്‍ മൂന്നാം വര്‍ഷത്തിലേക്ക്

  
backup
May 29 2017 | 21:05 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9-%e0%b4%a4-3




തൃശൂര്‍: മുസ്‌ലിംകളിലെ അനാഥരും അഗതികളുമായ 15 വയസ്സിന് താഴെയുളള കുട്ടികള്‍, വിധവകള്‍, ആശ്രിതരില്ലാത്തവര്‍, സംരക്ഷകരില്ലാത്ത രോഗികള്‍ തുടങ്ങിയവര്‍ക്ക് ചെറിയ പെരുന്നാളിന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സഹചാരി റിലീഫ് സെല്‍ വഴിപുത്തനുടുപ്പുകള്‍ വിതരണം ചെയ്യുന്ന സ്‌നേഹ തണല്‍ പരിപാടി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു.
2015 ല്‍ തുടക്കം കുറിച്ച സ്‌നേഹതണല്‍ പദ്ധതി വഴി ജില്ലയിലെ അര്‍ഹതപ്പെട്ടവര്‍ക്ക് മഹല്ല് കമ്മിറ്റികള്‍ വഴിയും എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റികള്‍ വഴിയും ഈ വര്‍ഷംസഹായം കൂടുതല്‍ പേരിലേക്ക് വ്യപിപ്പിക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു.
സ്‌നേഹ തണലിന്റെ പ്രവര്‍ത്തനങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.എം.എഫ് ജില്ലാ പ്രസിഡന്റുമായ ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ രക്ഷാധികാരിയും ഓണമ്പിളളി മുഹമ്മദ് ഫൈസി ചെയര്‍മാനും ഷെഹീര്‍ ദേശമംഗലം കണ്‍വീനറുമായ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
ജൂണ്‍ 18 ഞായറാഴ്ച തൃശൂര്‍ എം.ഐ.സിയില്‍ നടക്കുന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാ ബ് തങ്ങള്‍ വസ്ത്രത്തിന്റെ വിതരണോല്‍ഘാടനം നടത്തും.
സ്‌നേഹ തണലില്‍ പങ്കാളിയാവാനും സഹായങ്ങള്‍ ചെയ്യാനും 9847431994 (ഷെഹീര്‍ദേശമംഗലം) , 9846845807 (സിദ്ദീഖ് ബദ്‌രി), 9995031822 (മഹ്‌റൂ ഫ് വാഫി), 9142291442 (അഡ്വ. ഹാഫിള് അബൂ ബക്കര്‍) എന്ന നമ്പറില്‍ ബന്ധപ്പെടുക.
ബാങ്ക് അക്കൗണ്ട് നമ്പര്‍: 12800100182137 ഫെഡ റല്‍ ബാങ്ക്, തൃശൂര്‍ ഐ.എ ഫ്.എസ്.സി കോഡ്: എഉഞഘ0001280.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago