സുപ്രഭാതം പട്ടാമ്പി ബ്യൂറോ ഓഫിസ് ഉദ്ഘാടനം നാളെ
പട്ടാമ്പി: സുപ്രഭാതം പാലക്കാട് എഡിഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സുപ്രഭാതം സബ് ബ്യൂറോ പട്ടാമ്പി സിവില്‍ സ്റ്റേഷന്‍ എം.ഇ.എസ് റോഡിലുള്ള ഓഫീസ് ഉദ്ഘാടനം നാളെ വൈകുന്നേരം നാല്്് മണിക്ക് പട്ടാമ്പി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എസ് .ബി.എ തങ്ങള്‍ നിര്‍വഹിക്കും.
എസ്.വൈ.എസ് മണ്ഡലം ഓഫീസ് ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.പി. സി തങ്ങള്‍ വല്ലപ്പുഴ നിര്‍വഹിക്കും. എസ്.വൈ.എസ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷനാകും. പട്ടാമ്പി സി .ഐ അബ്ദുള്‍ ഖയ്യൂം മുഖ്യാതിഥിയാകും.
സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുമ്പാറ മുഖ്യ പ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് സംസ്ഥാന വൈപ്രസിഡന്റ് സി.എ.എം.എ കരീം, യാഹു പട്ടാമ്പി ( സിപിഎം), ഇ .പി ശങ്കരന്‍ സ്രി പി ഐ,കെ.എം ഹരിദാസ് (ബിജെപി), ഇപി ജബ്ബാര്‍ (വ്യാപാരി വ്യവസായി ), കെ .പി കമാല്‍ (ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ), പ്രസ് ക്ലബ് പ്രസിഡന്റ് വിജയന്‍ പുവ്വക്കോട് , മീഡിയ സെന്റര്‍ പ്രസിഡന്റ കെ.മധു, സുപ്രഭാതം എഡിഷന്‍ കണ്‍വീനര്‍ ടി. കെ മുഹമ്മദ് കുട്ടി ഫൈസി, എഡിഷന്‍ ആര്‍ .എം ഷാനവാസ് കോഴിക്കോട് , ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാട്, ഡസ്‌ക്ക് ചീഫ് പി.വി.എസ്. ഷിഹാബ് ആലൂര്‍, എസ്.വൈ.എസ് സെക്രട്ടറി എം.എം ബഷീര്‍ മാസ്റ്റര്‍, എസ് .കെ.ജെ. എം ജില്ലാ ട്രഷറര്‍ ഖാസിം മുസ്ലിയാര്‍, എസ്.കെ. എം .ഇ .എ ജില്ലാ സെക്രട്ടറി കെ.പി .എ സമദ് മാസ്റ്റര്‍, എസ്.എം എഫ് ജില്ലാ വൈസ്്പ്രസിഡന്റ് എം. അബ്ദു മാസ്റ്റര്‍, ജംഇയ്യത്തുല്‍ ഖുതുബാ സെക്രട്ടറി ടി.എച്ച് കബീര്‍ അന്‍വരി, ആമില മണ്ഡലം റഈസ് അബ്ബാസ്മളാഹിരി, മണ്ഡലം എസ് .വൈ .എസ് ട്രഷറര്‍ മുഹമ്മദ് മാനു ഹാജി, എസ് .കെ .എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി സലാം അഷ്‌റഫി, എസ്. ബി .വി ജില്ലാ സെക്രട്ടറി ഫാസില്‍നമ്പ്രം
പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖത്തീബ് അസീസ് ഫൈസി, ടൗണ്‍ മസ്ജിദ് ഇമാം മാനുമുസ്്‌ലിയാര്‍ വല്ലപ്പുഴ,പി. കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ പള്ളിപ്പുറം, വാര്‍ഡ് കൗണ്‍സിലര്‍ ഉമര്‍ പാലത്തിങ്ങല്‍, മദ്‌റസ മാനേജ്‌മെന്റ് പ്രസിഡന്റ് ആലിക്കല്‍ അബുട്ടി, എസ് .കെ .എസ്. എസ് എഫ് അബൂദാബി ജില്ലാ കമ്മിറ്റി അംഗം നൗഫല്‍ പട്ടാമ്പി, എസ് .കെ. എസ് .എസ് .എഫ് പട്ടാമ്പി മേഖല പ്രസിഡന്റ് സഈദുദ്ദീന്‍ ഹുദവി,എസ് .വൈ .എസ് മണ്ഡലം സെക്രട്ടറിമാരായ അബ്്ദുറഹ്്മാന്‍ മരുതൂര്‍, ഇ.ടി റഷീദ് പട്ടാമ്പി, ഹബീബുല്ല മാസ്റ്റര്‍ വല്ലപ്പുഴ, എസ് .വൈ .എസ് മുന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് കുട്ടി മൗലവി പട്ടാമ്പി, എസ് .കെ .എസ് .എസ് .എഫ് പട്ടാമ്പി മേഖല സെക്രട്ടറി ശാഫി അന്‍വരി ഓങ്ങല്ലൂര്‍, കൊപ്പം മേഖല പ്രസിഡന്റ് നാസര്‍ അസ്ലമി വിളയൂര്‍, സെക്രട്ടറി മുഹിയുദ്ധീന്‍ ബാഖവിസംബന്ധിക്കും. ബ്യൂറോ ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊപ്പം സ്വാഗതവും കണ്‍വീനര്‍ കെ.ആരിഫ് ഫൈസി തിരുവേഗപ്പുറ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."