HOME
DETAILS
MAL
പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
backup
July 31 2016 | 20:07 PM
കോഴിക്കോട്: ശനിയാഴ്ച ഉച്ചയ്ക്ക് കുറുങ്ങാട്ട് കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലമുക്ക് തടായില്‍ കരീമിന്റെ മകന്‍ ഇയാസ് (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാതാവ്: കുല്‍സു. സഹോദരങ്ങള്‍: മിഥിലാജ്, സുഹൈല്‍, സിനാസ്. നാട്ടുകാരുടെ ശ്രമഫലമായാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു സഹത്തുക്കളോടപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇയാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."