HOME
DETAILS
MAL
സ്മാര്‍ട്ട് ഫോണുകളെ തകരാറിലാക്കുന്ന ജൂഡി വൈറസിനെതിരേ മുന്നറിയിപ്പ്
backup
May 29 2017 | 22:05 PM
ന്യൂഡല്‍ഹി: വാനാക്രൈ വൈറസ് ആക്രമണത്തിനു പിന്നാലെ സ്മാര്‍ട്ട് ഫോണുകളെ പിടികൂടുന്ന പുതിയ വൈറസ് വരുന്നതായി മുന്നറിയിപ്പ്.
സ്മാര്‍ട്ട് ഫോണുകളെ തകരാറിലാക്കുന്ന ജൂഡി എന്ന പേരിട്ട പ്രോഗ്രാമിനെതിരേയാണ് മുന്നറിയിപ്പ്. ഇന്റര്‍നെറ്റില്‍ വരുന്ന ചില പരസ്യങ്ങള്‍, വരുമാനമാര്‍ഗമുണ്ടാക്കാന്‍ പുതിയ പദ്ധതിയെന്ന് കാണിച്ചുവരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവയുടെ രൂപത്തിലാണ് ജൂഡി സ്മാര്‍ട്ട് ഫോണുകളെ പിടികൂടുകയെന്നാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."