HOME
DETAILS
MAL
അമേരിക്കയേക്കാള്‍ പഴക്കം തങ്ങള്‍ക്കെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
backup
October 06 2018 | 18:10 PM
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദിക്കെതിരേ നടത്തിയ വിവാദ പ്രസ്താവനയടക്കം വിവിധ വിഷയങ്ങളില്‍ സഊദി നിലപാട് വ്യക്തമാക്കി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. വിവിധ വിഷയങ്ങളിലാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കിരീടാവകാശി നിലപാടുകള്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."