HOME
DETAILS
MAL
പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്നതിന് സ്റ്റേ
backup
May 30 2017 | 00:05 AM
കൊച്ചി: ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ഭരണസംഘം പ്രസിഡന്റ് ജി.കെ. ഗോപാലകൃഷ്ണന്, സെക്രട്ടറി ജയദേവന് എന്നിവര്‍ നല്കിയ ഹരജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജി തീര്‍പ്പാകുന്നതുവരെ ക്ഷേത്ര കാര്യങ്ങളില്‍ നിലവിലുള്ള സ്ഥിതി തുടരാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."