HOME
DETAILS
MAL
തൊട്ടില്‍ മുതല്‍ കട്ടില്‍ വരെ
backup
October 06 2018 | 20:10 PM
ജനനം മുതല്‍ മരണംവരെ മുസ്‌ലിം മതവിശ്വാസിയെ ബാധിക്കുന്ന കര്‍മശാസ്ത്ര, വിശ്വാസ സമസ്യകളെ ലളിതമായി അവതരിപ്പിക്കുന്ന കൃതി. സാമൂഹിക ജീവിതത്തില്‍ ഉയരുന്ന സംശയങ്ങളെ ചോദ്യോത്തരങ്ങളുടെ രൂപത്തില്‍ സംഗ്രഹിച്ചിരിക്കുന്നു എഴുത്തുകാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."