HOME
DETAILS
MAL
റേഷന്‍ കാര്‍ഡ്: അര്‍ഹരായവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും
backup
May 30 2017 | 02:05 AM
കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ വിവിധ ഓഫീസുകളിലും ലഭിച്ച അപേക്ഷകളിന്മേല്‍ അന്വേഷണം തുടര്‍ന്നുവരികയാണ്.
അര്‍ഹരാണെന്ന് കണ്ടെത്തുന്നവരെ നിശ്ചിത കാലയളവിനുള്ളില്‍ റീ-റാങ്കിങ് നടത്തി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
പുതിയ റേഷന്‍ കാര്‍ഡില്‍ തെറ്റുകളുണ്ടെങ്കില്‍ അതുസംബന്ധിച്ച അപേക്ഷകള്‍ ജൂലൈ മുതല്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസില്‍ നല്‍കാവുന്നതും പരിഹരിക്കാവുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."