HOME
DETAILS
MAL
പി.ജെ ജോസഫിന്റെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെ: ഉമ്മന്‍ചാണ്ടി
backup
July 26 2019 | 20:07 PM
തിരുവനന്തപുരം: കാര്യങ്ങള്‍ മനസിലാക്കാതെയാണ് പി.ജെ ജോസഫ് പ്രതികരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കോട്ടയം ജില്ലാ പഞ്ചയാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതൃത്വം തെറ്റായ തീരുമാനം എടുത്തെന്ന പി.ജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസിലെ പ്രശ്നം രമ്യമായി പരിഹരിക്കാനാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കും. ഒരുഭാഗത്തേക്ക് ചായുന്ന നിലപാടോ പക്ഷപാതപരമായ നിലപാടോ അല്ല സ്വീകരിച്ചത്. യൂനിവേഴ്സിറ്റി പരീക്ഷയുടെ പരിപാവനത്വം നഷ്ടമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."