HOME
DETAILS
MAL
കുടുംബസംഗമം നടത്തി
backup
July 31 2016 | 21:07 PM
മൂവാറ്റുപുഴ: പാറച്ചാലില്‍ കുടുംബ സംഗമം പേഴയ്ക്കാപ്പിള്ളി പി.കെ.എസ്. ഹാളില്‍ നടന്നു. സംഗമത്തിന്റെ ഉദ്ഘാടനം കുഞ്ഞുമൈതീന്‍ മൗലവി നിര്‍വ്വഹിച്ചു. ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്ക് യാത്രയയപ്പും പ്രത്യേക ദുഅയും നടന്നു. പി.കെ ബാവ അധ്യക്ഷനായി. പി.എ ബഷീര്‍, ഹനീഫ ഇടുക്കി, എന്‍.കെ പരീത്, പി.എ മുഹമ്മദ്, പി.പി കുഞ്ഞുമുഹമ്മദ്, പി.പി മുഹമ്മദ്, ഷിജാസ് പാറച്ചാലില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."