HOME
DETAILS

പുസ്തക പ്രകാശനം നടത്തി

  
backup
October 07 2018 | 13:10 PM

book-release

അബുദാബി: എസ് കെ എസ് എസ് എഫ് അബുദാബിയുടെ പ്രസാധക വിഭാഗമായ തമര്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ രചിച്ച 'വിശുദ്ധിയുടെ സഞ്ചാര ഭൂമിയില്‍ ' പുസ്തക പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ച് അബ്ദുസ്സമദ് സമദാനി യു എ ഇ എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രസിഡന്റ് വൈ സുധീര്‍ കുമാര്‍ ഷെട്ടിക്കു നല്‍കി നിര്‍വഹിച്ചു. തമര്‍ പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകം എസ് വി മുഹമ്മദ് അലിയുടെ ഈസി പാരന്റിംഗിനു വന്‍ പിന്തുണയാണ് വായനക്കാരില്‍ നിന്നും ലഭിച്ചത്.

പുസ്തകത്തിന്റെ വിതരണം ഇസ ബുക്‌സ് കോഴിക്കോട് ആണ് നിര്‍വഹിക്കുന്നത്. രചയിതാവ് സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, സയ്യിദ് റഫീഖുദ്ധീന്‍ തങ്ങള്‍, ഇബ്രാഹിം മുസ്‌ലിയാര്‍, സാബിര്‍ മാട്ടൂല്‍ ,ഷാഫി വെട്ടിക്കാട്ടിരി, അബ്ദുള്ള നദ്‌വി, ഡോ അബ്ദുള്ള ഫാറൂഖി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഹാശിര്‍ വാരം, ഇസ്മായില്‍ അഞ്ചില്ലത്ത്, സജീര്‍ ഇരിവേരി എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago
No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഒറ്റത്തന്ത' പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പൊലിസിൽ പരാതി

Kerala
  •  a month ago
No Image

കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം 

Kerala
  •  a month ago
No Image

സഊദി ആഗോള സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക സ്വാധീനം; ഫൈസല്‍ അല്‍ ഇബ്രാഹീം

Saudi-arabia
  •  a month ago
No Image

ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം

Kerala
  •  a month ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago