HOME
DETAILS
MAL
ആനുകൂല്യത്തിന് അപേക്ഷിക്കാം
backup
July 31 2016 | 21:07 PM
കോതമംഗലം: പല്ലാരിമംഗലം കൃഷിഭവനില്‍ ഇഞ്ചി, മഞ്ഞള്‍, പൈനാപ്പിള്‍, വിരിപ്പു നെല്‍കൃഷി, ബയോഗ്യാസ് പ്ളാന്റ്, എന്നിവക്ക് ആനുകൂല്യം ലഭിക്കാന്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് നാലു വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. മുന്തിയ ഇനം തെങ്ങിന് തൈകളും കൃഷിഭവനില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."