HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് അരൂര്‍ മേഖലാ കമ്മിറ്റി
backup
July 31 2016 | 21:07 PM
അരൂര്‍: എസ്.കെ.എസ്.എസ്.എഫ് അരൂര്‍ മേഖലാ കമ്മിറ്റി പുന സംഘടിപ്പിച്ചു. ഇഹ്‌യാഉല്‍ ഇസ്‌ലാം മദ്‌റസയില്‍ ചേര്‍ന്ന യോഗം വിഖായ ജില്ലാ ചെയര്‍മാന്‍ ഹസീബ് മുസ്‌ലിയാര്‍ പരപ്പില്‍ ഉദ്ഘാടനം ചെയ്തു. എ.എം ശാഫി റഹ്മത്തുല്ലാഹ് വിഷയാവതരണം നടത്തി.
ഭാരവാഹികള്‍: എന്‍. എ ശിഹാബ് (പ്രസിഡന്റ്),അബ്ദുല്‍ റഹീം ഫൈസി, വി.എം അര്‍ഷദ്, എന്‍ എ മുഹമ്മദ് നഈം (വൈസ്. പ്രസി) ജാഫിസ് ജവാദ് (ജനറല്‍ സെക്രട്ടറി) എസ്.എം സിനാന്‍ (വര്‍ക്കിംഗ് സെക്രട്ടറി) മുഹമ്മദ് അബ്ദുന്നൂര്‍, ഫൈസല്‍ കെ.എസ്, റിയാസ് റ്റി.എം (സെക്രട്ടറിമാര്‍) പി.എ തന്‍സീഹ് (ട്രഷറര്‍)
എസ്.കെ.ജെ.എം
ജില്ലാ കമ്മിറ്റി ഇന്ന്
ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ വര്‍ക്കിങ് കമ്മിറ്റി ഇന്ന് രാവിലെ 10ന് വലിയമരം ഐ.എം.എ മദ്‌റസയില്‍ ചേരുമെന്ന് വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ മൗലവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."