HOME
DETAILS

ശബരിമല പ്രതിസന്ധിക്ക് ഉത്തരവാദി കേരള സര്‍ക്കാര്‍- ചെന്നിത്തല

  
backup
October 08 2018 | 05:10 AM

kerala-08-10-18-sabarimala-issue-chennithala

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം കേരള സര്‍ക്കാറിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍.എസ്.എസും ബി.ജെ.പിയും ഈ വിഷയത്തില്‍ എടുക്കുന്ന നിലപാട് തികച്ചും അവസരവാദപരമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ശബരിമലയുടെ പേരില്‍ ബി.ജെ.പി മുതലെടുപ്പ് നടത്തേണ്ട. അതിന്റെ പേരില്‍ അക്രമങ്ങള്‍ക്ക് ബി.ജെ.പയോ സി.പി.എമ്മോ ശ്രമിച്ചാല്‍ യു.ഡി.എഫ് എതിര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. അതേസമയം, ശബരി മല വിഷയത്തില്‍ യു.ഡി.എഫ് അക്രമ സമരങ്ങളിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ യു.ഡി.എഫ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ദേവസ്വം ബോര്‍ഡ് വിശ്വാസികളുടെ വികാരത്തിനനുസരിച്ചാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ആ നിലപാടില്‍ ഇപ്പോഴും യു.ഡി.എഫ് ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്രൂവറി അഴിമതി അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണം നടത്താത്തത് ഭയം കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago