HOME
DETAILS
MAL
ജമാഅത്ത് പരിപാലന സമിതി
backup
July 31 2016 | 21:07 PM
കടയ്ക്കല്‍: സംബ്രമം മുസ്‌ലിം ജമാ അത്തില്‍ പരിപാലന സമിതിയെ തെരഞ്ഞെടുത്തു. യോഗത്തില്‍ ജെ സുബൈര്‍ അധ്യക്ഷത വഹിച്ചു. എം.അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ ഹക്കീം എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എ ബഷീര്‍, അബ്ദുള്‍ വാഹിദ് എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി എംഎ സത്താര്‍(പ്രസിഡന്റ്), എ നസീര്‍, എം ഫസിലുദ്ദീന്‍(വൈസ് പ്രസിഡന്റുമാര്‍), എആര്‍ ഷമീം(ജനറല്‍ സെക്രട്ടറി), എസ് കുഞ്ഞുബുദ്ദീന്‍, ഇ ഷാജഹാന്‍(ജോയിന്റ് സെക്രട്ടറി), എം മുഹമ്മദ് ഇല്യാസ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."