HOME
DETAILS
MAL
ചാന്ദ്രദിനം ആചരിച്ചു
backup
July 31 2016 | 21:07 PM
അഞ്ചല്‍: ചണ്ണപ്പേട്ട മൂങ്ങോട് സെന്റ് മേരീസ് യുപി സ്‌കൂളില്‍ ചാന്ദ്രദിനം ആചരിച്ചു. അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എസ് ഫ്രാന്‍സിസ് ചാന്ദ്രദിന സന്ദേശം നല്‍കി. അന്നമ്മ, സിസ്റ്റര്‍ ആഗ്നസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."