HOME
DETAILS
MAL
ദേശീയ ഗാനത്തെ അപമാനിച്ചെന്ന പരാതി: ഡെ. കമാന്‍ഡന്റിനെതിരേ കേസ്
backup
May 31 2017 | 00:05 AM
തൃശൂര്‍: ദേശീയ ഗാനത്തെ അപമാനിച്ചെന്ന പരാതിയില്‍ രാമവര്‍മപുരം പൊലിസ് അക്കാദമി ഡെപ്യൂട്ടി കമാന്‍ഡന്റിനെതിരേ കോടതി കേസെടുത്തു.
രാമവര്‍മപുരത്തുള്ള പരേഡ് ഗ്രൗണ്ടില്‍ ദേശീയ ഗാനം സ്കൂള്‍ വിദ്യാര്‍ഥികള്‍ ബാന്‍ഡ് വാദ്യത്തില്‍ ആലപിച്ചപ്പോള്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എഴുന്നേറ്റ് നിന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് വെള്ളാനിക്കര സ്വദേശി പി.ആര് രതീഷ് നല്കിയ പരാതിയിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. അടുത്തമാസം 28ന് കേസ് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."