HOME
DETAILS
MAL
വിവാദങ്ങള്‍ക്ക് വിരാമം; ബ്രൂവറി അനുമതി റദ്ദാക്കി
backup
October 08 2018 | 07:10 AM
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കി. പുതിയ അനുമതികള്കൂടുതല് പരിശോധനകള്‍ക്കു ശേഷം മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അനുമതി നല്‍കിയതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും റദ്ദാക്കുന്നത് വിവാദം ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."