HOME
DETAILS

ശബരിമല സ്ത്രീ പ്രവേശനം: വിധിക്കെതിരെ സുപ്രിം കോടതിയില്‍ പുനഃപരിശോധന ഹരജി

  
backup
October 08 2018 | 09:10 AM

kerala-08-10-18-sabarimala-issue-review-petition-in-sc

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് നിയമസാധുത നല്‍കിയ സുപ്രിം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധന ഹരജി ഫയല്‍ ചെയ്തു. ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മയുടെ പ്രസിഡന്റ് ശൈലജാ വിജയനാണ് ഹരജി സമര്‍പ്പിച്ചത്.

സെപ്തംബര്‍ 28ന് സുപ്രിം കോടതി പുറപ്പെടുവിച്ച വിധി അപ്രായോഗികവും, യുക്തിരഹിതവും ആണെന്ന് അവകാശപ്പെടുന്ന ഹരജി വിധി ലക്ഷക്കണക്കിന് വരുന്ന ഭക്തരുടെ മൗലികാവകാശങ്ങളോടുള്ള ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്നു. ജനവികാരം മാനിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago