HOME
DETAILS
MAL
കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ രാജിവെച്ചു
backup
July 29 2019 | 07:07 AM
ബംഗ്ലുരു : കര്‍ണാടക നിയമസഭയിലെ വിശ്വാസ വോട്ടടുപ്പിന് ശേഷം സപീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ രാജിവെച്ചു. കര്‍ണാടക മുഖ്യമന്ത്രി ശബ്ദവോട്ടില്‍ വിശ്വാസം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."