HOME
DETAILS
MAL
ബിനോയ് കോടിയേരിക്ക് തിരിച്ചടി, നാളെ തന്നെ രക്തസാംമ്പിള്‍ സമര്‍പിക്കണമെന്ന് കോടതി
backup
July 29 2019 | 08:07 AM
മുംബൈ : ബീഹാര്‍ സ്വദേശിയുടെ പീഡന പരാതിയില്‍ രജിസറ്റര്‍ ചെയ്ത കേസില്‍ നാളെ തന്നെ രക്തസാംമ്പിള്‍ സമര്‍പിക്കണമെന്ന് ബിനോയ് കോടിയേരിയോട് മുംബൈ ഹൈകോടതി. നാളെ തന്നെ ഡി.എന്‍.എ ടെസറ്റ് നടക്കാനാണ് സാധ്യത. രണ്ടാഴ്ചക്കുള്ളില്‍ പരിശോധനാ ഫലം കോടതിയില്‍ സമര്‍പിക്കാനും കോടതി നിര്‍ദേശിച്ചു. മുംബൈ ഹൈകോടതിയുടെ ഡിവിഷന് ബെഞ്ചിന്റെതാണ് വിധി. അതേ സമയം ബീഹാര്‍ സ്വദേശിനിയായ പരാതിക്കാരി കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."