HOME
DETAILS

കാര്യമ്പാടി മഹല്ലിനെ ഭിന്നിപ്പിക്കാന്‍ ചിലരുടെ ശ്രമം

  
backup
May 31 2017 | 03:05 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ad%e0%b4%bf%e0%b4%a8

കാര്യമ്പാടി: ഇരുനൂറിലധികം വര്‍ഷം പഴക്കമുള്ളതും സമസ്തക്ക് കീഴില്‍ ജില്ലയിലെ തന്നെ ആദ്യ ഹനഫീ പള്ളിയുമായ കാര്യമ്പാടി ഹിദായത്തുല്‍ ഇസ്്‌ലാം സംഘം ഹനഫീ മഹല്ലിനെ ഭിന്നിപ്പിക്കാന്‍ ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നതായി മഹല്ല് പ്രസിഡന്റ് പി.എം ലിയാഖത്ത് അലി ഹാജി, സെക്രട്ടറി എം അബ്ദുല്‍ കരീം എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. നൂറ്റാണ്ടുകളായി ഹനഫി, ഷാഫി വിഭാഗത്തില്‍പ്പെട്ടവര്‍ ഈ മസ്ജിദില്‍ ആരാധനയിലും മറ്റും ഒരേ മനസ്സോടെ പങ്കെടുക്കുന്നുണ്ട്. മഹല്ലിന് കീഴില്‍ 300ഓളം മുസ്്‌ലിം കുടുംബങ്ങളാണുള്ളത്.
ഇതില്‍ 50ഓളം ഷാഫി മദ്ഹബ് പിന്തുടരുന്ന കുടുംബങ്ങളുമുണ്ട്. എന്നാല്‍ കഴിഞ്ഞ കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം ചില അധികാര മോഹികള്‍ ഹനഫീ മദ്ഹബില്‍പ്പെട്ടവര്‍ ഷാഫി മദ്ഹബില്‍പെട്ടവരെ പള്ളിയില്‍വച്ച് തങ്ങളുടെ മതപഠനങ്ങളും മറ്റു ആരാധനാ വിശ്വാസങ്ങള്‍ക്കും തടസ്സം നില്‍ക്കുന്നുവെന്നും മറ്റുമുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. ഇവര്‍ക്കായി കാന്തപുരം വിഭാഗത്തിന്റെ സഹായത്തോടെ പുതിയ പള്ളി പണിയാനുള്ള ശ്രമം നടക്കുന്നുണ്ട് ഇതിന്റെ ഭാഗമായി നാട്ടുകാരില്‍ നിന്നും പിരിവെടുക്കുന്നതും മറ്റും ആരംഭിച്ചിട്ടുണ്ട്. രണ്ട് രീതിയലാണ് ഇതിനായുള്ള നോട്ടീസുകള്‍ അച്ചടിച്ചിരിക്കുന്നത്.
കാന്തപുരം ഒഴികെയുള്ള വിഭാഗങ്ങളിലെ മഹല്ലുകളില്‍ മദ്ഹബ് വിഷയമാക്കിയും മറ്റ് മഹല്ലുകളില്‍ എ.പി വിഭാഗത്തിന് പള്ളി നിര്‍മിക്കാനെന്നും കാണിച്ചാണ് പിരിവ് നടക്കുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു പ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ഇരുവിഭാഗക്കാരും നല്ല മനസ്സോടെ ആരാധന നടത്തുന്ന പള്ളിയില്‍ ചില തല്‍പ്പര കക്ഷികളുടെ അധികാര മോഹങ്ങള്‍ക്കും വിഭാഗീയത സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ കള്ളപ്രചരണങ്ങള്‍ നടത്തുന്നത് ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  18 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  18 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  18 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  18 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  18 days ago