HOME
DETAILS
MAL
വാണിജ്യ നികുതി ഫയല്‍ അദാലത്ത്
backup
May 31 2017 | 03:05 AM
കല്‍പ്പറ്റ: വാണിജ്യ നികുതി ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് കമ്മീഷണര്‍ (ഇന്റലിജന്റ്സ്) കാര്യാലയത്തില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഒ.ആര് ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് ജൂണ്‍ 14, 15 തിയ്യതികളില്‍ അദാലത്ത് നടത്തും. ബന്ധപ്പെട്ടവര്‍ രേഖകളുമായി ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തില്‍ രാവിലെ 10ന് ഹാജരായി കേസുകള്‍ തീര്‍പ്പാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."