HOME
DETAILS
MAL
ഉദ്ഘാടനം
backup
July 31 2016 | 21:07 PM
തിരുവനന്തപുരം: മണ്ണന്തല ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസിന്റെ പരിഷ്‌കരിച്ച സിലബസ് ഉദ്ഘാടനം ഈ മാസം നാലിന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മണ്ണന്തല ജി.സി.ഐ ഹാളില്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."