HOME
DETAILS
MAL
ജെറ്റ് സ്യൂട്ടിട്ട് പറക്കാം..... മാനം നിറയെ
backup
May 31 2017 | 07:05 AM
മനുഷ്യരുടെ അതിയായ ആഗ്രഹമാണ് പറവകളെ പോലെ പറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നത്. എന്നാല്‍ ശാസ്ത്രം അനുദിനം കുതിച്ചു മുന്നേറുമ്പോള്‍ ഇതിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു. റിച്ചാര്‍ഡ് ബ്രൗണിങ് എന്ന ഇംഗ്ലണ്ടുകാരനായ യുവ ശാസ്ത്രജ്ഞനാണ് പുതിയ ഈ കണ്ടുപിടുത്തത്തിന്റെ പിന്നില്‍.
[gallery columns="1" size="full" ids="341023,341021,341024,341030,341022,341025,341033,341031,341027,341028,341026,341032"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."