HOME
DETAILS
MAL
അറവ് നിയന്ത്രണം: കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് ഹൈക്കോടതി
backup
May 31 2017 | 08:05 AM
കൊച്ചി: കേന്ദ്രത്തിന്റെ അറവ് നിയന്ത്രണത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി. കന്നുകാലികളെ വില്‍ക്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രവിജ്ഞാപനമെന്നും കോടതി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ഉത്തരവില്‍ മൗലികാവകാശങ്ങളുടെ ലംഘനമില്ല. പൊതു താല്പര്യ ഹരജി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."