HOME
DETAILS
MAL
ഡീസലിനും പെട്രോളിനും വില കൂട്ടി
backup
May 31 2017 | 17:05 PM
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് കൂട്ടിയത്. വില വര്‍ധനവ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."