HOME
DETAILS
MAL
മാവോയിസ്റ്റുകളെ നേരിടുന്നതിന് പ്രത്യേക പൊലിസ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും
backup
July 30 2019 | 20:07 PM
ന്യൂഡല്‍ഹി: കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനുള്ള പ്രത്യേക പൊലിസ് സംവിധാനം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇത് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."