HOME
DETAILS
MAL
ഫോറന്‍സിക് സയന്‍സില്‍ ദേശീയ സെമിനാര്‍
backup
July 31 2016 | 21:07 PM
പേരൂര്‍ക്കട: ഫോറന്‍സിക്ക് സയന്‍സിന്റെ പ്രായോഗികതലവും പഠനരീതികളും നിയമമേഖലയില്‍ പുതിയ സാധ്യതകള്‍ നല്‍കുന്നതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേരളാ ലോ അക്കാദമി ലോ കോളജും സെന്റര്‍ ഫോര്‍ ലീഗല്‍ സ്റ്റഡീസും സംയുക്തമായി പേരൂര്‍ക്കട ലോ അക്കാഡമിയില്‍ സംഘടിപ്പിച്ച ഫോറന്‍സിക് സയന്‍സിനെ കുറിച്ചുള്ള ദേശീയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അധ്യാപകരായ ബിസ്മി ഗോപാലകൃഷ്ണന്, മുകേഷ് കുമാര്‍ താക്കൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."