HOME
DETAILS
MAL
രക്ഷാസമിതി പരിഷ്കരിക്കണമെന്ന് യു.എന്നില്‍ ഇന്ത്യ
backup
October 09 2018 | 19:10 PM
യുനൈറ്റഡ് നാഷന്‍സ്: രക്ഷാസമിതി ഉടന്‍ പരിഷ്കരിക്കണമെന്നും അല്ലെങ്കില്‍ പ്രസക്തി നഷ്ടപ്പെടുമെന്നും യു.എന്നില്‍ ഇന്ത്യ. തീവ്രാവാദം, സായുധ സംഘര്‍ഷങ്ങള്‍, അഭയാര്‍ഥി പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികള്‍ നേരിടാനായി നിലവിലുള്ള സംഘടനാ സമ്പ്രദായം മാറ്റണമെന്നും യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ സയ്യിദ് അക്ബറുദ്ധീന്‍ പറഞ്ഞു. യു.എന്‍ പൊതു സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയം അതിക്രമിക്കും മുന്‍പ് രക്ഷാസമിതിയിലെ ന്യൂനതകള്‍ പരിഹരിക്കണം. ബഹുമുഖ സംവിധാനത്തോടെയുള്ള പരിഷ്കരണത്തിന്റെ പുതിയ യാത്രകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."