HOME
DETAILS
MAL
ഒളിംപിക്‌സ് മെഡലിസ്റ്റുകളെ തകര്‍ത്ത് ഇന്ത്യന്‍ സഖ്യം
backup
July 31 2019 | 19:07 PM
ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപണിലെ മിക്‌സഡ് ഡബിള്‍സില്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാക്കളെ പരാജയപ്പെടുത്തി കരിയറിലെ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി സഖ്യം. ടൂര്‍ണമെന്റിലെ സീഡില്ലാ താരമായ ഇവര്‍ അഞ്ചാം സീഡും ഒളിംപിക് വെള്ളി മെഡല്‍ ജേതാക്കളുമായ മലേഷ്യന്‍ ജോടി ചാങ് പെങ് സൂണ്‍-ഗോ ലിയു യിങിനെ ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അട്ടിമറിച്ചത്. സ്‌കോര്‍ 21-18,18-21,21-17. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യന്‍ ജോടി ഇവരെ മപരാജയപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."