HOME
DETAILS

ഡല്‍ഹിയില്‍ 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യം; കേരളത്തില്‍ വര്‍ധിപ്പിച്ചത് 84 രൂപ!

  
backup
August 01 2019 | 07:08 AM

electricity-free-for-usage-upto-200-units-in-delhi


ന്യൂഡല്‍ഹി: ഇന്നു മുതല്‍ 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. 201നും 400നും ഇടയ്ക്ക് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പകുതി തുക മാത്രമാണ് ഈടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാജ്യത്ത് ഏറ്റവും വില കുറഞ്ഞ വൈദ്യുതി നിരക്ക് ഡല്‍ഹിയിലാണുള്ളതെന്നും ഇത് വൈദ്യുതി ശേഖരണത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.ഐ.പികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സൗജന്യമായി വൈദ്യുതി ലഭിച്ചാല്‍ ആരും ഒന്നും മിണ്ടില്ല. എന്നാല്‍ എന്തുകൊണ്ട് ഇത് സാധാരണക്കാര്‍ക്കും ബാധകമായിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം കേരളത്തില്‍ ഈയിടെയായി വൈദ്യുതി നിരക്കില്‍ 11.4 ശതമാനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 42 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതുപ്രകാരം 84 രൂപയുടെ വര്‍ധനവാണ് 200 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ഈടാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  7 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  7 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  7 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  7 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  7 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago