HOME
DETAILS

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപണം; ഇന്ന് മുതല്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക്

  
backup
June 01 2017 | 00:06 AM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae









കോഴിക്കോട്: എയര്‍പോര്‍ട്ട് ആന്‍ഡ് എയര്‍ലൈന്‍സ് മാനേജ്‌മെന്റ് കോഴ്‌സിന്റെ പേരില്‍ മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം തട്ടിപ്പു നടത്തിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക്. ഭാരതിയാര്‍ സര്‍വകലാശാലയുടെ മൂന്നുവര്‍ഷ കാലയളവുള്ള കോഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിച്ച് നാലു ലക്ഷം രൂപവരെ ഫീസ് വാങ്ങിയാണ് തങ്ങളെ സ്ഥാപനത്തില്‍ ചേര്‍ത്തതെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോഴ്‌സ് കഴിഞ്ഞെങ്കിലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്ഥാപനം തയാറായിട്ടില്ല. ഇതു സംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കുകയും നടക്കാവ് എസ്.ഐ അന്വേഷിക്കുകയും ചെയ്തിരുന്നു. പിന്നീട് എസ്.ഐയെ മാറ്റി ഡിവൈ.എസ്.പിക്ക് ചുമതല നല്‍കിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഇതുവരെ തങ്ങളുടെ മൊഴി രേഖപ്പെടുത്തുക പോലും ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. ഇന്നുമുതല്‍ മരണം വരെ സ്ഥാപനത്തിന് മുന്നില്‍ നിരാഹാര സമരം നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ഷാദ്, കീര്‍ത്തിമ, രേഷ്മ, ആതിര, ഷിറ്റിഷ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago