HOME
DETAILS
MAL
സ്‌പോര്‍ട്‌സ് സ്‌കൂള്‍: ക്ലാസുകള്‍ അഞ്ചിന്
backup
June 01 2017 | 02:06 AM
തിരുവനന്തപുരം: തിരുവനന്തപുരം മൈലം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രണ്ടാം വര്‍ഷ ക്ലാസുകള്‍ ഈ മാസം അഞ്ചിന് മാത്രമേ ആരംഭിക്കുകയുള്ളൂയെന്ന് വി.എച്ച്.എസ്.ഇ ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."