HOME
DETAILS
MAL
മോദി പൊതുഖജനാവ് ദുരുപയോഗം ചെയ്യുന്നു: വീരപ്പ മൊയ്ലി
backup
June 01 2017 | 02:06 AM
തിരുവനന്തപുരം: സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പ്രചാരണ പരിപാടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്യുകയാണെന്ന് എ.ഐ.സി.സി പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് എം. വീരപ്പമൊയ്ലി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഴിഞ്ഞം കരാര്‍ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് ഒരു സര്‍ക്കാരിനും എതിരായ അന്തിമവിധിയായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."