HOME
DETAILS

പട്ടാപകല്‍ യുവതിയെ അക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമം: യുവാക്കള്‍ അറസ്റ്റില്‍

  
backup
October 10 2018 | 06:10 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%aa%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae

വടക്കാഞ്ചേരി: മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ സെയില്‍സ് പ്രതിനിധികളെന്ന് സ്വയം പരിചയപ്പെടുത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കളെ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് പൊലിസ് അറസ്റ്റ് ചെയ്തു.
അങ്കമാലി ചെറിയ പാലത്തില്‍ കിഴക്കും തല വീട്ടില്‍ റിജോ ജോണ്‍ (29), ആലപ്പുഴ സക്കറിയ വാര്‍ഡില്‍ ദേവസ്വം പുരയിടത്തില്‍ സിറാജ് (21) എന്നിവരാണ് പൂമലയില്‍ വെച്ച് പിടിയിലായത്. തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. തങ്ങാലൂര്‍ പരപ്പാറയില്‍ വലിയ വീടുപടിക്കല്‍ അനൂപിന്റെ ഭാര്യ മേഘ (22)ആണ് ആക്രമിക്കപ്പെട്ടത്. വീട്ടു സാധനങ്ങള്‍ പരിചയപ്പെടുന്നതിനും, വില്‍ക്കുന്നതിനുമാണ് യുവാക്കള്‍ എത്തിയത്. സാധനങ്ങള്‍ നോക്കുന്നതിനിടെ റിജോ ജോണി യുവതിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മാല വിട്ടുകൊടുക്കാതെ മോഷ്ടാക്കളെ നേരിട യുവതി ഒച്ച വെച്ചതോടെ ചവിട്ടി വീഴ്ത്തിയാണ് സംഘം രക്ഷപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago