HOME
DETAILS
MAL
എബോള: കോംഗോ അതിര്‍ത്തി റുവാണ്ട അടച്ചു
backup
August 01 2019 | 21:08 PM
കിഗലി: ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡി.ആര്‍.സി) ഭീതി പടര്‍ത്തി എബോള വൈറസ് പടരുന്നതിനിടെ ഡി.ആര്‍.സിയുമായുള്ള അതിര്‍ത്തി റുവണ്ട അടച്ചു. കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നാമത്തെ ആള്‍ക്കും എബോള സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റുവാണ്ടയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."