HOME
DETAILS

ഡല്‍ഹിയില്‍ 200 യൂനിറ്റില്‍ താഴെ വൈദ്യുതി സൗജന്യ നിരക്കില്‍

  
backup
August 01 2019 | 21:08 PM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-200-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d

 


ന്യൂഡല്‍ഹി: നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വന്‍പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍. 200 യൂനിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കുള്ള വൈദ്യുതി ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കുന്ന ചരിത്രപരമായ പ്രഖ്യാപനമാണ് ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയത്.
201 നും 400 നും ഇടയില്‍ യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ ബില്ലില്‍ രേഖപ്പെടുത്തുന്ന തുകയുടെ പകുതി നല്‍കിയാല്‍ മതിയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അനധികൃത കോളനികള്‍ ക്രമവല്‍ക്കരിക്കാനുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് വൈദ്യുതി ബില്ലിലും വന്‍പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍ വന്നത്. പുതിയ പ്രഖ്യാപനത്തെ തുടര്‍ന്ന് 1,800 കോടി മുതല്‍ 2,000 കോടി രൂപവരെ പ്രതിവര്‍ഷം ഡല്‍ഹി സര്‍ക്കാര്‍ വൈദ്യുതിക്ക് സബ്‌സിഡി നല്‍കേണ്ടി വരും.
രാജ്യത്ത് വൈദ്യുതി നിരക്ക് ഏറ്റവും കുറവ് ഡല്‍ഹിയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
വി.ഐ.പികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വൈദ്യുതി ഇളവ് നല്‍കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് സാധാരണക്കാര്‍ക്കും ആയിക്കൂടായെന്ന് മുഖ്യമന്ത്രി ചോദിച്ചു.
പ്രമുഖര്‍ക്ക് ലഭിക്കുന്ന തരത്തില്‍ സാധാരണക്കാര്‍ക്കും 24 മണിക്കൂറും വൈദ്യുതി ഇളവ് ലഭിക്കണമെന്നതുകൊണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago