HOME
DETAILS

രാമചന്ദ്ര ഗുഹ ബി.സി.സി.ഐ ഭരണസമിതിയില്‍ നിന്ന് രാജി വെച്ചു

  
backup
June 01 2017 | 06:06 AM

ramachandra-guha

ന്യൂഡല്‍ഹി: ബി.സി.സി.ഐ ഇടക്കാല ഭരണസമിതിയില്‍ നിന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ രാജി വെച്ചു. വ്യക്തിപരമായ കരാണങ്ങളാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജിക്കത്ത് ഭരണ സമിതി ചെയര്‍മാന്‍ വിനോദ് റായിക്ക് കൈമാറിയതായി അദ്ദേഹം സുപ്രിംകോടതിയെ അറിയിച്ചു. സുപ്രിം കോടതിയാണ് അദ്ദേഹത്തെ സമിതിയില്‍ ഉള്‍പെടുത്തിയത്.

തന്നെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. ആവശ്യം ജൂലൈ 14ന് കോടതി പരിഗണിക്കും.

വിനോദ് റായിയുടെ നേതൃത്വത്തിലുള്ള നാലംഗ ഇടക്കാല ഭരണ സമിതിയെ ജനുവരി 30നാണ് സുപ്രിം കോടതി നിയമിച്ചത്. ഐഡിഎഫ്‌സി സിഇഒ വിക്രം ലിമയെ, വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ദിയാന എന്നിവരാണ് സമിതിയിലെ മറ്റു രണ്ടുപേര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്;  ചര്‍ച്ച വീണ്ടും സജീവം സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  a month ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  a month ago
No Image

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

Kerala
  •  a month ago
No Image

സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍ 

Kerala
  •  a month ago
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago