
ടി.വി ചര്‍ച്ചയില്‍ മുസ്‌ലിം അവതാരകന്‍; കാണാതിരിക്കാന്‍ കണ്ണ് മറച്ച് ഹം ഹിന്ദു നേതാവ്
ന്യൂഡല്‍ഹി: മുസ്‌ലിം ഡെലിവറി ബോയില്‍ നിന്ന് സൊമാട്ടോ ഓര്‍ഡര്‍ സ്വീകരിക്കാത്ത സംഭവത്തില്‍ വിവാദം കത്തുന്നതിനിടെ, കടുത്ത വിദ്വേഷപ്രകടനവുമായി തീവ്ര വലതുപക്ഷ സംഘടനാ നേതാവ്. ടി.വി ചര്‍ച്ചയ്ക്കിടെ അവതരാകന്‍ മുസ്‌ലിമാണെന്നറിഞ്ഞ് കൈ കൊണ്ട് കണ്ണു പൊത്തുകയാണ് ഹം ഹിന്ദു എന്ന സംഘടനയുടെ നേതാവായ അജയ് ഗൗതം.
ന്യൂസ് 24 എന്ന ഹിന്ദി ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സംഭവം. സൊമാട്ടോ വിഷയം തന്നെയായിരുന്നു ചാനലിലെ ചര്‍ച്ച. എന്നാല്‍ മുസ്‌ലിം അവതാരകനെന്നറിഞ്ഞ ഹം ഹിന്ദു നേതാവ് അജയ് ഗൗതം കാണാതിരിക്കാന്‍ കണ്ണുപൊത്തുകയായിരുന്നു.
ഇനി ഇയാളെ ചാനല്‍ ചര്‍ച്ചയിലേക്ക് ക്ഷണിക്കില്ലെന്ന് ചാനല്‍ മേധാവികള്‍ വ്യക്തമാക്കി. സംഭവം അപലപനീയമാണെന്നും ന്യൂസ്‌റൂമില്‍ സംഭവിച്ച കാര്യത്തില്‍ ഞെട്ടിയിരിക്കുകയാണെന്നും മേലില്‍ ഇയാളെ സ്റ്റുഡിയോയിലേക്ക് വിളിക്കില്ലെന്നും ചാനല്‍ മേധാവി അനുരാധ പ്രസാദ് ട്വീറ്റ് ചെയ്തു.
we at the newsroom of @news24tvchannel are in shock at the inappropriate & condemnable behaviour of Mr Ajay Gautam . Ethics of journalism do not allow to give platform to such devisive voices & gestures . @news24tvchannel has decided not to invite Mr Ajay Gautam to its studio .
— Anurradha Prasad (@anurradhaprasad) August 1, 2019
ചര്‍ച്ചയുടെ പൂര്‍ണഭാഗം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെങ്കിലും അജയ് ഗൗതമിന്റെ ദൃശ്യങ്ങള്‍ കട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ചെറിയ ക്ലിപ്പാണ് പിന്നീട് പുറത്തുവന്നത്.
ഇതോടെ വിവാദമാവുകയും പലരും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
TV Panelist, a so-called representative of Hindus, refuses to even see the face of a Muslim broadcaster! This is New India. #StopLynchings https://t.co/52YFjM7UFB
— Ashok Swain (@ashoswai) August 1, 2019
ഞാനൊരു ഹിന്ദുവാണെന്നും എന്നാല്‍ എന്നാല്‍ ഇത്രയും വലിയ ബുദ്ധഹീനത കേട്ടിട്ടില്ലെന്നും സുപ്രിംകോടതി അഭിഭാഷകനായ ബ്രിജേഷ് കലപ്പ ട്വീറ്റ് ചെയ്തു
Hindu Leader?! I'm a Hindu and have never heard of this imbecile called Ajay Gautam. https://t.co/n0TaYwNmAY
— Brijesh Kalappa (@brijeshkalappa) August 2, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദൈവനീതി നടപ്പാകണം: ക്രൂരവും ആസൂത്രിതവുമായ കൊലപാതകം, നീണ്ട വിചാരണയും നിയമനടപടികളും മാനസികമായി തളർത്തി; തലാലിന്റെ കുടുംബത്തിന്റെ ഉറച്ച നിലപാട് നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി
Kerala
• 4 days ago
പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• 4 days ago
കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും
Kerala
• 4 days ago
ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
National
• 4 days ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍
uae
• 4 days ago
കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
Tech
• 4 days ago
കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി
National
• 4 days ago
ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും
uae
• 4 days ago
തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി; ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു
Kerala
• 4 days ago
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ
Kerala
• 4 days ago
ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു; പ്രതിക്ക് ഉടൻ ജയിൽമോചനം
Kerala
• 4 days ago
സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• 4 days ago
സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്
Kerala
• 4 days ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• 4 days ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• 4 days ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• 4 days ago
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ
Kerala
• 4 days ago
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 4 days ago
മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം
Kerala
• 4 days ago
27കാരന് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ
Kerala
• 4 days ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• 4 days ago