HOME
DETAILS
MAL
പഫ്‌സ് വാങ്ങാന്‍ പൈസ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു
backup
June 01 2017 | 09:06 AM
തൊടുപുഴ: പെരുമ്പിള്ളിച്ചിറയില്‍ പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."