HOME
DETAILS
MAL
വിഴിഞ്ഞത്തെ നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കണം: വി.എസ്
backup
June 01 2017 | 12:06 PM
തിരുവനന്തപുരം: വിഴിഞ്ഞത്തെ എല്ലാ നിര്‍മാണ ജോലികളും നിര്‍ത്തിവയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എസ് കത്ത് നല്‍കി. ആദ്യം ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാവട്ടെ എന്നിട്ടാവാം നിര്‍മാണമെന്ന് വി.എസ് പറഞ്ഞു.
ബര്‍ത്ത് നിര്‍മാണോദ്ഘാടനം തുടങ്ങാനിരിക്കേയാണ് വി.എസിന്റെ ഈ നീക്കം.
വിഴിഞ്ഞം കരാര്‍ സംസ്ഥാനതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ആണ് ജുഡീഷ്യല്‍ കമ്മീഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."